ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോൽസവം;ജി.വി.എച്ച്.എസ് താമരശ്ശേരിക്ക് ഓവറോൾ

താമരശ്ശേരി: ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോൽസവത്തിൽ 95 പോയിൻ്റ്  നേടി താമരശ്ശേരി ജി.വി.എച്ച്.എസ് സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി.യു.പി.വിഭാഗത്തിൽ 65 പോയിൻ്റ് വീതം നേടി പളളിപ്പുറം ജി.എം.യു.പി. സ്കൂളും അണ്ടോണ എ.എം യു .പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. എൽ പി വിഭാഗത്തിൽ 45 പോയിൻ്റ് വീതം നേടി ഈർപ്പോണ എ എം എൽ പി സ്കൂൾ, കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ, മണൽവയൽ എ കെ ടി എം എൽ .പി സ്കൂൾ മണൽവയൽ, വെട്ടി ഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂൾ ഒന്നാം സ്ഥാനം പങ്കിട്ടു.

GVHSS THAMARASSERSY

HS  അറബിക് മുഴുവൻ (19) ഇനങ്ങളിലും A Grade ലഭിച്ചു. പ്രിയപ്പെട്ട കുട്ടികൾക്ക് അഭിനന്ദനങ്ങൾ.  10 ഇനങ്ങളിൽ ഒന്നാം സ്ഥാനം.
1)നിഘണ്ടു 1 st
2)പോസ്റ്റർ  1 st
3)പ്രസംഗം 1 st
4)സംഭാഷണം 1 st
5)മോണോ     1 st
6)നാടകം     1 st
7) സംഘഗാനം   1 st
8)ഗാനം   1 st
9)മുശാറ (അക്ഷര ശ്ലോകം)  1 st
10പദ്യം ആൺ. 1 st
11) അടിക്കുറിപ്പ് 1st
പദ്യം പെൺ  2nd
ക്വിസ് 2nd A
കഥപ്രസംഗം 3rd A 
*ഉപന്യാസം 3 rd A
* ഗാനം പെൺ A
*കഥാരചന  A
* ഖുർആൻ പാരായണം A
* ഗാനം പെൺ A

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍