ചാലിയാർ പുഴയിൽ കുട്ടികൾ ഒഴുക്കിൽ പെട്ടു.


കോഴിക്കോട്: ചാലിയാർ പുഴയിൽ കുട്ടികൾ ഒഴുക്കിൽ പെട്ടു. പൊന്നേംപാടം മണക്കടവിലാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കണ്ണാഞ്ചിരി ജൗഹർ,(9) മുഹമ്മദ്‌ നബ്ഹാൻ(15) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍