താമരശ്ശേരി ചുരത്തിൽ ലോറി മറഞ്ഞു അപകടം.

താമരശ്ശേരി : ചുരം ഒമ്പതാം വളവിന് സമീപം ചരക്ക് ലോറി തലകീഴായി മറിഞ്ഞു അപകടത്തിൽ ആളപായം ഒന്നുമില്ല.ഗതാഗത തടസ്സമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍