ചുരം അപകടത്തിന്റെ കുടുതൽ വിവരങ്ങൾ


അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം രായിൻ  മരക്കാർ വീട്ടിൽ മുസ്തഫയും കുടുംബവും. ഒമ്പത് പേരാണ് കാറിലുണഅടായിരുന്നത്.  രക്ഷാ പ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍