എസ് ഡി പി ഐ പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പൂനൂർ : വൈദ്യുതി ചാർജ് വർദ്ധനവിൽ  പ്രതിഷേധിച്ച് SDPI ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .

മണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് പിടി , മുജീബ് പൂനൂർ,അഷ്റഫ് എകരൂൽ, സലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍