മോയത്ത് ഫാത്തിമ (85) നിര്യാതയായി.

പൂനൂർ:  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്‌ മോയത്തിനെന്റെ മാതാവ്  പരേതനായ മോയത്ത് യൂസഫ് എന്നവരുടെ ഭാര്യ മോയത്ത് ഫാത്തിമ (85) നിര്യാതയായി. മക്കൾ നഫീസ പേരാമ്പ്ര ബീവി പേരാമ്പ്ര, സഫിയ കോളിക്കൽ,മുഹമ്മദ്‌ മോയത്ത് (കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), നാസർ,അഷ്‌റഫ്‌, മുജീബ്,ഹംസ,ഷമീർ, മുനീർ, ഹസ്സൈനാർ (മാണി ). മരുമക്കൾ  പരേതരായ കുഞ്ഞിമൊയ്തി, അമ്മദ് പേരാമ്പ്ര, അബ്ദുള്ള, ജമീല, നസീമ, റഷീദ, ,റസിയ,അസ്മ, സഫിയ, ഷാഹിദ, മുംതാസ്.
 മയ്യിത്ത് നിസ്കാരം 13/11/2023തിങ്കൾ രാവിലെ 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍