താമരശ്ശേരിയിൽ വാഹനാപകടം ; രണ്ടു പേർക്ക് പരിക്ക്
താമരശ്ശേരി: സംസ്ഥാനപാതയിൽ താമരശ്ശേരി ബിഷപ്പ് ഹൗസിന് മുന്നിൽ ഓട്ടോറിക്ഷയും പാർസൽവാനും കൂട്ടിയിടിച്ച് രണ്ട് പരിക്ക്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവർ പൂനൂർ ഉമ്മിണി കുന്നുമ്മൽ പ്രദീപനും യാത്രക്കാർക്കും ആണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍