കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു.
താമരശ്ശേരി : വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. കോരങ്ങാട് സ്വദേശി ശ്രീധരന്റെ വീടിന്റെ ചുറ്റുമതിലാണ് വെള്ളിയാഴ്ച പെയ്ത മഴയിൽ ഇടിഞ്ഞുവീണത്.
മതിൽ ഇടിഞ്ഞതോടെ കോരങ്ങാട് - മഖാം
റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാ…
താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ…
കട്ടിപ്പാറ: ത്രിവേണി, കട്ടിപ്പാറ ടൗൺ ,അമരാട് , സഹകരണ ബാങ്ക് , …