നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.

താമരശ്ശേരി:സംസ്ഥാനപാതയിൽ  കൂടത്തായി താഴെമുടൂരിൽ നിയന്ത്രണംവിട്ട് കാർ റോഡരികിലെ  വീടിൻ്റെ മുറ്റത്തേക്ക്  മറിഞ്ഞു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് അപകടം, കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍