2024 ലെ ഹജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു.
കോഴിക്കോട് : 2024 ലെ ഹജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ഹജ് കമ്മറ്റി ഓഫ് ഇന്ത്യ ആരംഭിച്ചു. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപേക്ഷാ ഫോറത്തിന്റെ ഓണ്‍ ലൈന്‍ ലിങ്ക് പ്രവര്‍ത്തന സജ്ജമാകാത്ത സ്ഥിതിയുണ്ട്. ഇത് മൂലം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. ഡിസംബര്‍ 20 വരെയാണ് ഹജിനുള്ള അപേക്ഷ സ്വീകരിക്കുകയെന്നാണ് ഹജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നത്. www.hajcommittee.gov.in എന്ന വെബ് സൈറ്റ് വഴിയോ അല്ലെങ്കില്‍ ഹജ് സുവിധ മൊബൈല്‍ ആപ് വഴിയോ.......
https://thamarasseryvarthakal.in/news_view/29538/
കൂടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍