കൊഴിഞ്ഞി പറമ്പിൽ ആലി മനിര്യാതനായി.
കട്ടിപ്പാറ: ചമൽ- ചുണ്ടൻ കുഴി - കൊഴിഞ്ഞി പറമ്പിൽ പരേതനായ അബ്ദുള്ള - മകൻ കൊഴിഞ്ഞി പറമ്പിൽ ആലി (63) നിര്യാതനായി.
ഭാര്യ - സൗദ - മക്കൾ.ആസിഫ് - സി.പി.എം.ചുണ്ടൻക്കുഴി ബ്രാഞ്ച് സെക്രട്ടറി . ഹസ്ന - മരുമക്കൾ - സബീന - നൗഫൽ.ഖത്തർ --

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍