താമരശ്ശേരി ഐഎച്ച്ആർഡി വിദ്യാർത്ഥി സംഘർഷം; പൊറുതിമുട്ടി നാട്ടുകാർ


താമരശ്ശേരി :വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന സംഘർഷത്തിൽ പൊറുതിമുട്ടി നാട്ടുകാർ .വെള്ളിയാഴ്ച വൈകിട്ടോടെ കോരങ്ങാട്  അങ്ങാടിയിൽ 
ഐഎച്ച്ആർഡി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി.

നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് . വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാവുന്ന സംഘർഷം അങ്ങാടിയിലേക്ക് നീങ്ങുന്നതോടെ കച്ചവടക്കാർക്കും നാട്ടുകാർക്കും പ്രയാസം ആകുന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍