വയപ്പുറത്ത് അബ്ദുൽ ഗഫൂർ നിര്യാതനായി

എളേറ്റിൽ:എളേറ്റിൽ വട്ടോളി  വയപ്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കർ ഹാജിയുടെ മകൻ വയപ്പുറത്ത് അബ്ദുൽ ഗഫൂർ (51) നിര്യാതനായി

മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഷാറീജ കോളിക്കൽ. മക്കൾ: മിൻഹാജ്,ലാമിയ ജാസ്മിൻ, ലിയ ഫാത്തിമ.

സഹോദരങ്ങൾ: ഹബീബ്(റാഹത്ത് ഹോട്ടൽ- നരിക്കുനി) നഫീസ ആരാമ്പ്രം, ബുഷ്റ പലോളിത്താഴം, സാറ കാരക്കുന്നത്ത്.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍