വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെ ഡിവൈഎഫ്ഐ ആദരിച്ചു


താമരശ്ശേരി:വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെ ഡിവൈഎഫ്ഐ കോരങ്ങാട് വട്ടക്കൊരു യൂണിറ്റ് ആദരിച്ചു.
കേരളീയം പരിപാടിയിൽ പാട്ടും കൊട്ടും അവതരിപ്പിച്ച സ്നേഹിൻ ഷാജു.
 ദിയ ആർ വിനു. ആരതി കൃഷ്ണ കെ പി എന്നിവരെയും.

 ദേശാഭിമാനി അക്ഷരമുറ്റം വിജയിയായ താമരശ്ശേരി സബ് ജില്ലാ വിന്നർ ഫനീഹാ ഹന്ന കെ പി .ബാലസംഘം ക്വിസ് മത്സരത്തിൽ ഒന്നാം നേടിയ സഞ്ജയ് സന്ദീപ് എന്നിവരെയാണ് ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് ആദരിച്ചത്.

 ചടങ്ങിൽ : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സിനാൻ പങ്കെടുത്തു. വട്ടക്കുരു യൂണിറ്റ് സെക്രട്ടറി രജനി പ്രസിഡണ്ട് സന്ദീപ് യൂണിറ്റ് അംഗമായ അർജുൻ സിപിഐഎം ബ്രാഞ്ച്  സെക്രട്ടറി ശശി പി എം ശർമിള അശ്വതി എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍