എളേറ്റിൽ എം ജെ യിൽ ഹയർസെക്കൻഡറിസ്കൂളിൽ കുട്ടികൾ തമ്മിൽ തല്ല് .
താമരശ്ശേരി : എളേറ്റിൽ വട്ടോളി എം ജെ ഹൈസ്കൂളിലെ ഹയർസെക്കൻഡറി കുട്ടികൾ തമ്മിൽ കഴിഞ്ഞദിവസമാണ് ഏറ്റുമുട്ടിയത്. . സ്കൂൾ പരിസരം പ്രദേശങ്ങളിലാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍