നിയന്ത്രണം വിട്ട കാർ മിനി ഹൈമാസ് ലൈറ്റ് ഇടിച്ചു തകർത്തു
താമരശ്ശേരി :കോരങ്ങാട് ഐഎച്ച്ആർഡി കോളേജിന് സമീപം നിയന്ത്രണം വിട്ട കാർ മിനി ഹൈമാസ് ലൈറ്റ് സ്ഥാപിച്ച പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചു.
വ്യാഴാഴ്ച രാത്രി 7 : 30 ഓടെ ആയിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍