തണ്ണിക്കുണ്ട് തെക്കെപുറായിൽ മുഹമ്മദ് നിര്യാതനായി.
കത്തറമ്മൽ:തണ്ണിക്കുണ്ട് തെക്കെ
പുറായിൽ ബിച്ചുട്ട ക്കായിയുടെ മകൻ മുഹമ്മദ് 64 [ ബിച്ചിക്കാ ] നിര്യാതനായി.
മക്കൾ:ഷഹർബാൻ,ഷഹീറ,ഷഹ്‌ല,ഷഹന.
മരുമക്കൾ:അബ്ദുൽ ഹക്കീം കരുവമ്പൊയിൽ,സഈദ് പരപ്പൻപൊയിൽ,മുഹമ്മദലി കാന്തപുരം,മുനീർ പതിനൊന്നാം മൈൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍