പാമ്പുകളോടുള്ള പ്രിയം
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം സ്വന്തമാക്കി ധന്വിൻ എം. അഭിനന്ദ്
താമരശ്ശേരി :പാമ്പുകളോടുള്ള പ്രിയം
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം സ്വന്തമാക്കി ആറു വയസ്സുകാരൻ ധന്വിൻ എം. അഭിനന്ദ് .
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2025-ന് കീഴിൽ 'പാമ്പുകളുടെ പേരുകൾ ഓർത്തെടുക്കാൻ ഏറ്റവും വേഗമേറിയ കുട്ടി'
എന്ന നിലയിലാണ് താമരശ്ശേരി പനയുള്ള കുന്നുമ്മൽ അഭിനന്ദ് ലിംഷിത
ദമ്പതികളുടെ മകൻ ധന്വിൻ എം. അഭിനന്ദ് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയത്.
മാതാപിതാക്കളുടെ പ്രോത്സാഹനവും പാമ്പുകളോടുള്ള പ്രിയമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് വരെ കുട്ടിയെ എത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍