മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
തിരുവമ്പാടി: പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. തിരുവമ്പാടി മുത്തപ്പൻ പുഴയിലാണ് പുളളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. നാല് വയസ്സ് പ്രായമുള്ള പുലി ചത്തത്. മുള്ളൻപന്നിയുടെ മുള്ള് കൊണ്ട് ചത്തതെന്നാണ് നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍