ചീരക്കുഴി അബൂബക്കർ നിര്യാതനായി
പൂനൂർ: കൈതപ്പൊയിൽ ചീരക്കുഴി സി.കെ അബൂബക്കർ (66) നിര്യാതനായി. പൂനൂരിലെ പഴയ കാല വ്യാപാരിയായിരുന്നു പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും,തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷററുമായ സി.എ മുഹമ്മദിന്റെ സഹോദരനാണ്,
ഭാര്യ സഫിയ . മക്കൾ : സജീർ സി.എ (ഉമ്മിണി കുന്ന്), ഷബീർ, ഷമീർ, സജ്‌ന, ഷബ്‌ന മരുമക്കൾ നൗഷാദ് (റിയാദ്) നജീബ് (കിനാലൂർ )
മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് പൂനൂർ- ഞാറപ്പൊയിൽ ജുമുഅ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍