വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പുതുപ്പാടി സ്വദേശി മരിച്ചു

പുതുപ്പാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പുതുപ്പാടി പുളിക്കാട്ടിൽ ബേബി (71) മരണപ്പെട്ടു.

മുൻ കെഎസ്ആടിസി ഡ്രൈവറായിരുന്നു. നിലവിൽ ഈങ്ങാപ്പുഴയിൽ ഇൻഷൂറൻസ് സ്ഥാപനം നടത്തിവരുകയായിരുന്നു. നവംമ്പർ ഒന്നിനാണ് വീടിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റത്. കോഴിക്കോട് ബേബി ഹോസ്പ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. 

ഭാര്യ: ആലീസ്

മക്കൾ: അബിത, ആഷ്‌ലി

മരുമക്കൾ: ബിനു, ഷിനു

സംസ്കാരം പിന്നീട് നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍