പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ
താമരശ്ശേരി:പുതുവത്സരാഘോഷത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ് ചുരത്തിൽ നാളെ വൈകുന്നേരം മുതൽ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവധിക്കില്ല, വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാൻ അനുവധിക്കില്ല, ചുരത്തിലെ കടകൾ വൈകീട്ട് ഏഴിന് അടക്കാനും നിർദ്ദേശം നൽകി.ചുരത്തിൽ കൂടുതൽ പൊലിസിനെ നിയോഗിക്കും.
