പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി:താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് താഴെ വനഭൂമിയിൽ താമസിക്കുന്ന ബിജിത് കുമാറിൻ്റെ മകൻ ആര്യജിത് (10) നെയാണ് ഇന്നു രാവിലെ വീടിനകത്തെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി  വീട്ടിലെത്തിച്ചു, സംസ്കരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍