മൊമെന്റോ നൽകി ആദരിച്ചു

താമരശ്ശേരി :ഇന്ത്യൻ നാഷണൽ കോൺഗ്രസ്  കോരങ്ങാട് ടൗൺ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ധന്വിൻ എം. അഭിനന്ദ് ന്   മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കാവ്യാ വി ആർ ,മൊമെന്റോ കൈമാറി  മണ്ഡലം കമ്മിറ്റി അംഗം ബാബു ആനന്ദ്,വാർഡ് സെക്രട്ടറി രാജേന്ദ്രൻ ,രാജേഷ് കോരങ്ങാട്,തുടങ്ങിയവർ സന്നിതരായിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2025-ന് കീഴിൽ 'പാമ്പുകളുടെ പേരുകൾ ഓർത്തെടുക്കാൻ ഏറ്റവും വേഗമേറിയ കുട്ടി' 
എന്ന നിലയിലാണ് താമരശ്ശേരി പനയുള്ള കുന്നുമ്മൽ  അഭിനന്ദ്   ലിംഷിത 
ദമ്പതികളുടെ മകൻ ധന്വിൻ എം. അഭിനന്ദ് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയത്.