എൽ ഡി ഫ് പുതുപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
പുതുപ്പാടി: കാരക്കുന്ന് ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തനക്ഷമമാക്കുക
ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി ലഭ്യമാക്കുക ബഡ്സ് സ്കൂൾ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
തൊഴിലുറപ്പ് ഉപകരണങ്ങളും കളിസ്ഥലവും വാങ്ങിയതിലെ അഴിമതി അന്വേഷിക്കുക
2014-ലെ T S P പദ്ധതിയിൽ നിന്ന് കാണാതായ ടാർ പഞ്ചായത്തിൽ തിരിച്ചെത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക അനുവദിച്ച തുകയിൽ നിന്ന് മൂന്നിലൊന്ന് പദ്ധതി പണം നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണ സമിതിയെ വിചാരണ ചെച്ചുക എന്നീ മുദ്രാ വാക്യങ്ങൾ ഉയർത്തി എൽ ഡി ഫ് -ന്റെ നേതൃത്വത്തിൽ പുതുപ്പാടി പഞ്ചായത്തിലേക്ക് മാർച്ചും ഉപരോധ സമരവും സംഘടിപ്പിച്ചു.
സമരം സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു
ടി എം പൗലോസ് അദ്ധ്യക്ഷത വഹിച്ചു
ടി എ മൊയ്തീൻ എം ഇ ജലീൽ
കെ ഇ വർഗ്ഗീസ് പി കെ ഷൈജ ൽ
കെ ദാമോധരൻ ടി കെ നാസർ വിനോദ് കിഴക്കയിൽ കാദർ ഹാജി എന്നിവർ സംസാരിച്ചുഎൽ ഡി എഫ് പുതുപ്പാടി പഞ്ചായത്ത് കൺവീനർ കെ സി വേലായുധൻ സ്വാഗതം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍