കൊച്ചുതൊട്ടിയിൽ കെ.എസ് ജോസഫ് നിര്യാതനായി.
കോടഞ്ചേരി:കുപ്പായക്കോട് ഇടവക അംഗം കൊച്ചുതൊട്ടിയിൽ കെ.എസ് ജോസഫ് (85) നിര്യാതനായി.
ഭാര്യ: മേരി (കക്കുഴിയിൽ കുടുംബാംഗം)
മക്കൾ: ഷാജു, ഷൈലമ്മ, സിസ്റ്റർ എലിസബത്ത് ( ക്ലൂണി കോൺവെന്റ് കാട്ട്പ്പാ ടി), ഷിബു( യു.എ. ഇ), ഷിജോ ( പൂനൂർ ബാങ്ക്), ഷീന.
മരുമക്കൾ: ശാന്തി ഒറവനാംതടത്തിൽ, ഷാജൻ അറക്കൽ, റീന കൊഴുവനാല്‍, ലിൻസി വെള്ളപ്ലാക്കൽ, റോയി തടത്തിൽ.
മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (22-12-23) വൈകിട്ട് 3:30ന് ഭവനത്തിൽ നിന്നാരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍