തെക്കെ പോയിൽ അഷ്റഫ് നിര്യാതനായി

അടിവാരം: കളക്കുന്നൂമ്മൽ തെക്കെ പോയിൽ അഷ്റഫ് (57) നിര്യാതനായി

പിതാവ്: പരേതനായ ടി.പി. അതൃമാൻ കുട്ടി ഹാജി 

മാതാവ്: പരേതയായ ഉമ്മാത്തക്കുട്ടി

ഭാര്യ: ജമീല

മക്കൾ: അൻഷാദ്, ഫൈസൽ

മരുമക്കൾ: ഫസ്ന, ഹന്ന ഫാത്തിമ

സഹോദരങ്ങൾ: സുലൈമാന്‍,
പരേതനായ അബ്ദുല്ല കോയ, കരീം,
അസ്സൈൻ, കോയ, നസീര്‍
ഖദീജ, പാത്തുമ്മ, സഫിയ

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:45 ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍