താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം


താമരശ്ശേരി :ചുരത്തിൽ ആറാം വളവിന് സമീപം ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.
ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തി ലോറി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍