വേങ്ങുന്നുമ്മൽ പഠിപ്പുരക്കൽ സരോജിനി നിര്യാതയായി .

 
താമരശ്ശേരി:പരേതനായ വേങ്ങുന്നുമ്മൽ പഠിപ്പുരക്കൽ രാഘവന്റെ ഭാര്യ  സരോജിനി  (87 ) നിര്യാതയായി .

 മക്കൾ : സുഭാഷിണി REC, പുഷ്പാംഗതൻ ,  പോസ്റ്റോഫീസ് RTd , പുരുഷോത്തമൻ (പോർട്ടർ താമരശ്ശേരി ),
സുരേഷ് ബാബു, (ഡ്രൈവർ താമരശ്ശേരി )
മരുമക്കൾ :സഹദേവൻ( SRO മീഞ്ചന്ത ),  ഗീത , റീന, റീജ, സംസ്ക്കാരം നാളെ ചൊവ്വ രാവിലെ 11 മണിക്ക് കെടവൂർ വീട്ട് വളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍