കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി.


താമരശ്ശേരി:കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക വിവരം അടിവാരം നൂറാംതോട് മുട്ടിതോട് സ്വദേശി ചാലപ്പുറത്ത് നിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു .
കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടി നടത്തുന്നു.പ്രതി കീഴടങ്ങിയതായി സൂചന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍