ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
താമരശ്ശേരി : ജി എൽ പി എസ് കോരങ്ങാട് സ്കൂളിന്റെ ക്രിസ്തുമസ് ആഘോഷം നടന്നു അധ്യാപകരും കുട്ടികളും രക്ഷിതാക്കളും P T A, S M C, M P T A കമ്മിറ്റി അംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ ക്രിസ്തുമസ് സന്ദേശം കുട്ടികൾക്ക് കൈമാറി തുടർന്ന് കേക്ക് വിതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍