പൂനൂർ കോളിക്കൽ ഡോ.അനസ് നിര്യാതനായി
പൂനൂർ: കാരപ്പറമ്പ് മിന്നത്തിൽ താമസിക്കും പൂനൂർ കോളിക്കൽ ഡോ.അനസ് ( 52 ) നിര്യാതനായി.
നരിക്കുനിയിൽ ഡെന്റൽ ക്ലിനിക്ക് നടത്തി വരികയായിരുന്നു.
പരേതനായ പൂനൂർ കോളിക്കൽ ആർ.പി ഹംസ ഹാജിയുടെയും കണ്ണങ്കണ്ടി ആസ്യയുടെയും മകനാണ്,
ഭാര്യ: മുൻ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബുവിന്റെ മകൾ സബിത (അധ്യാപിക, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ).
മക്കൾ : ഹാനി അബ്ദുള്ള (എഞ്ചിനീയർ ബാംഗ്ലൂർ), അമാൻ അഹമ്മദ് .
സഹോദരങ്ങൾ: ഹാരിസ്, ഡോ. ആഷിർ, അനീന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍