പുതുവത്സരപരിപാടി സംഘടിപ്പിച്ചു.


താമരശ്ശേരി :തേറ്റാമ്പുറം -വെട്ടുകല്ലുമ്പുറം കലാവേദി പുതുവത്സരപരിപാടി സംഘടിപ്പിച്ചു.നവാസ് ഈർപ്പോണ പരിപാടി ഉദ്ഘാടനം ചെയ്തു. രമേശൻ എൻ കെ അധ്യക്ഷതവഹിച്ച ചടങ്ങിൽ കൗസർ മാസ്റ്റർ,കെ പി സുദീശൻ,ഷൈജു വി. കെ, ഗിരീഷ് ടി. എം, സിദ്ധിഖ് പള്ളിമുക്ക്, ഹംജാദ്, എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍