പത്തിരിപോയിൽ അസീസ് നിര്യാതനായി.
ഈങ്ങാപ്പുഴ : പത്തിരിപോയിൽ അസീസ് നിര്യാതനായി. ( 57), ഭാര്യ ജമീല കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ, മക്കൾ മുഹമ്മദ് സഹദ്, ഫാത്തിമ, മരുമകൻ നസീഫ് ചുങ്കം , മയ്യത്ത് നിസ്കാരം ഇങ്ങാപ്പുഴ ടൗൺ പള്ളിയിൽ 3 മണിക്കും , നാല് മണിക്ക് കോരങ്ങാട് ജുമാമസ്ജിദിലും വെച്ച് നടക്കും, കബറടക്കം കോരങ്ങാട് കബർസ്ഥാനിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍