കുന്നുംപുറത്ത് കെ പി ഗോപി അന്തരിച്ചു
താമരശ്ശേരി : കെ.എസ്.ആർ.ടി.സി റിട്ട: വെഹിക്കിൾ ഇൻസ്പെക്ടർകെടവൂർ
കുന്നുംപുറത്ത്
കെ .പി ഗോപി (71) അന്തരിച്ചു.
ഭാര്യ: സരസ കുമാരി
മക്കൾ: സാഹിഷ് (ഫ്ലേവർ മാർട്ട് കോഴിക്കോട്), നീതു (ആയുർവേദനേഴ്‌സ് രാമനാട്ടുകര
മരുമക്കൾ: നിഷാന്ത് വികെസി, ഷിനി.
സഹോദരങ്ങൾ: കെ പി രാമകൃഷ്ണൻ, കെ .ജി ഉണ്ണി(കെ.ജി സ്റ്റോർ ,-ചുങ്കം), കെ ജി ദേവദാസൻ, കെ പി രാജൻ, കെ പി രാധ, കെ പി ശാന്ത, കെ പി വിനീത, പരേതനായ കെ പി ഹരിദാസൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍