ഏഴുകളത്തിൽ ഹുസ്സൈൻ നിര്യാതനായി
താമരശ്ശേരി: അമ്പായത്തോട് ഏഴുകളത്തിൽ ഹുസ്സൈൻ (65) നിര്യാതനായി. ഭാര്യ :റുഖിയ. മക്കൾ: നവാസ്, നസീമ,നംഷിദ്, ഷാനിദ്മ.രുമക്കൾ:അബു, ശഹർബാൻ, തഫ്‌ലീന, ആരിഫ. മയ്യത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍