ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി നിര്യാതനായി.
താമരശ്ശേരി : ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി ( 75 ) നിര്യാതനായി. ഭാര്യ : കദീജ. മക്കൾ : റുഖിയ്യ , ജമീല , ശരീഫ , സുബൈദ , ശമീറ , മുനീർ , റംല . മരുമക്കൾ : അബ്ദു അസീസ് , ഹസ്സൻ കോയ , അബ്ദുൽ ഗഫൂർ , കരീം , മുജീബ് , കബീർ , സാജിദ മയ്യത്ത് നിസ്കാരം രാവിലെ 11 : 30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍