സോഫ്റ്റ് ബേസ്ബോൾ: കേരള ടീമുകൾ ചാംപ്യന്മാർ
കോഴിക്കോട് • ദേശീയ സോ ഫ്റ്റ് ബേസ്‌ബോൾ ചാംപ്യൻഷി പ്പിൽ സബ് ജൂനിയർ, യൂത്ത് വി ഭാഗങ്ങളിൽ കേരള ടീമുകൾക്ക് വിജയം. യൂത്ത് വനിതാ വിഭാഗം ഫൈനലിൽ ഛത്തീസ്‌ഗഡിനെ 12-6ന് പരാജയപ്പെടുത്തി കേരളം ചാംപ്യന്മാരായി.
സബ് ജൂനിയർ വനിതാ വിഭാഗം ഫൈനലിൽ തെലങ്കാനയെ 33-31ന് തോൽപിച്ചാണ് കേരളംജേതാക്കളായത്. യൂത്ത് പുരുഷ വിഭാഗം ഫൈനലിൽ തെലങ്കാന യെ 42- 41നു കേരളം കീഴടക്കി. സബ് ജൂനിയർ ബോയ്‌സ് ഫൈനലിൽ മധ്യപ്രദേശിനെ 27- 25ന് മറികടന്ന് കേരളം ചാംപ്യൻ മാരായി. കേരള സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡൻ്റ് ടി. പി.ദാസൻ ട്രോഫികൾ വിതരണം ചെയ്തു.മേജർ സിജോ സെബാസ്റ്റ‌്യൻ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെംബർ വാസുദേവൻ ഞാറ്റുകാ ലായിൽ, ദേശീയ സെക്രട്ടറി നാം ദേവ് ജഗന്നാഥ് ഷിൻഡെ, ബി ജോയ് തോമസ്, കെ.എം.ജോസ ഫ്, സംസ്‌ഥാന സെക്രട്ടറി എഡ്വേഡ് പുതിയേടത്ത്, ജില്ല സെക്രട്ടറി വിപിൻ സോജൻ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍