ധന്വിൻ എം അഭിനന്ദിനെ ജാമിനി റോയ് ബാലഗോകുലം മൂന്നാംതോട് ആദരിച്ചു.
താമരശ്ശേരി:ഇന്ത്യ ബുക്ക് ഓഫ് റെക്കോർസ് 2025 ന് കീഴിൽ അക്ഷരമാല ക്രമത്തിൽ പാമ്പുകളുടെ പേരുകൾ ഏറ്റവും വേഗത്തിൽ ഓർത്തെടുക്കാൻ കഴിവുള്ള കുട്ടി ധന്വിൻ എം അഭിനന്ദിനെ ജാമിനി റോയ് ബാലഗോകുലം മൂന്നാംതോട് ആദരിച്ചു. ചടങ്ങിൽ ആഞ്ജനീയ ,അവന്ദിക എന്നിവർ ചേർന്ന് മൊമന്റോ കൈമാറി ഗോപി. കെ.കെ അവർകൾ പൊന്നാട അണിയിച്ചു. ഗിരീഷ് പി.കെ, അശോകൻ കെ.പി ,ബീഷ് വി.ജി, ചന്ദ്രൻ എ.പി , സുനിൽകുമാർ ,വിനീത് സി.കെ, ശ്യാം. കെ .എ, ശശിധരൻ ,ശ്രീജിത്ത് എം.ടി, ചന്ദ്രൻ എം.ടി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍