താമരശ്ശേരി: പൂക്കോട് കുറുപ്പച്ചംകണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി. 
മക്കൾ: ബുഷ്റ, അബ്ദുൽ നിസാർ, നസീറ
മരുമക്കൾ: അബ്ദുൽ അസീസ് അമ്പലപ്പാട്, ഫസ്ന നെല്ലാങ്കണ്ടി , അസീസ് മംഗലക്കാട്.
മയ്യിത്ത് നിസ്കാരം: നാളെ ചൊവ്വ (02/01/24)രാവിലെ 9 മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും ,9.30 ന്  അവേലം ജുമാ മസ്ജിദിലും നടക്കും.