മടത്തുംപൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് നിര്യാതനായി.

പൂനൂർ:മടത്തുംപൊയിൽ  പള്ളിത്താഴത്ത് അബ്ദുൽ മജീദ് (72) നിര്യാതനായി.
 ഭാര്യ: ഖദീജ.
 മക്കൾ: മുഹമ്മദ് ഷമീം,
 ജംഷാദ്, ഷാഫിന , മുഹമ്മദ് ഫാസിൽ,
 ഫാത്തിമ സഫ.
 മരുമക്കൾ :ഷമീർ പാവണ്ടൂർ, നസീറ കോരങ്ങാട്, ഫെമിന മൂഴിക്കൽ,  ഉമൈറ കത്തറമ്മൽ, ജാസിർ കോരങ്ങാട്. 
സഹോദരങ്ങൾ : അബ്ദുല്ല, അബ്ദുസ്സലാം, അബ്ദുൽ റഷീദ്, അബ്ദുറസാഖ്, മറിയം.

മയ്യത്ത് നിസ്കാരം ചൊവ്വ രാവിലെ 9 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.
9.30 ന് അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍