നെരോത്ത് തൊടുപോയിൽ ടിപിസി മുഹമ്മദ് നിര്യാതനായി

മങ്ങാട് -നെരോത്ത് തൊടുപോയിൽ ടിപിസി മുഹമ്മദ് (71 )നിര്യാതനായി

ഭാര്യ. നഫീസ
മക്കൾ: സാജിത, ഷാഹിന, ഷംന.
മരുമക്കൾ. അഷ്റഫ് പനയങ്കണ്ടി എകരൂൽ, ഗഫൂർ ഈർപ്പോണ, ആബിദ് തലയാട്.

മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് മങ്ങാട് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍