ചുങ്കം ചുണ്ടകുന്നുമ്മൽ കിണറുള്ള കണ്ടി സുബൈദ നിര്യാതയായി
താമരശ്ശേരി: ചുങ്കം ചുണ്ടകുന്നുമ്മൽ താമസിക്കും കിണറുള്ള കണ്ടി സുബൈദ(ചെറിയ പാത്തുമ്മ 60) നിര്യാതയായി. ദീർഘകാലം കത്തീഡ്രൽ പള്ളിക്ക് സമീപം കച്ചവടം നടത്തിയിരുന്നു. മയ്യത്ത് നിസ്കാരം രാവിലെ 09:00 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍