ഉമ്മിണി കുന്ന് അബ്ദുള്ള നിര്യാതനായി
പൂനൂർ. ഉമ്മിണി കുന്ന് അബ്ദുള്ള (76) നിര്യാതനായി. ഭാര്യ-മറിയ.
മക്കൾ റൈഹാനത്ത് പുല്ലൂരാം പാറ,റാബിയ എകരൂൽ,താഹിറ വി.ഓ.ടി,നസീറാ പുല്ലൂരാംപാറ,റസീന കൂളിമാട്, മരുമക്കൾ- മുഹമ്മദ് വൈത്തല, ബഷീർ വാകേരി,അബ്ദുൽ നാസർ വടക്കുമ്മുറി,അബ്ദുൽ കരീം,മുഹമ്മദലി (സൗദി)
മയ്യിത്ത് നിസ്കാരം രാവിലെ 8മണിക്ക് -വാകേരി മസ്ജിദ്- 9 മണിക്ക് പൂനൂർ ഞേറപൊയിൽ,ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍