വാർഷിക ജനറൽബോഡി യോഗവും ഏകദിന ശില്പശാലയും നടത്തി.

കട്ടിപ്പാറ: ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും വാർഷിക ജനറൽബോഡി യോഗവും നടത്തി.

സാംസ്‌കാരിക നിലയം പ്രസിഡണ്ട്‌ കെ.വി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ    കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നിധീഷ് കല്ലുള്ളതോട് ശില്പശാല ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ബെന്നിജോസഫ് കുറുവത്താഴ ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തി.


വിഷ്ണു ചുണ്ടൻകുഴി (വാർഡ് മെമ്പർ), മാത്യു മാസ്റ്റർ (റിട്ടേഡ് ഹെഡ്മാസ്റ്റർ),രാജൻ കെപി, ഷീലത വിജയൻ,ബീന ജോർജ്, ബിനു നടുക്കണ്ടി, ഗോകുൽ ചമൽ, എന്നിവർ ആശംസകൾ അറിയിച്ചു.

അംബേദ്കർ സാംസ്‌കാരിക നിലയം മെമ്പർഷിപ് വിതരണോദ്ഘാടനം റീജ ബാബുവിന് നൽകികൊണ്ട് മാത്യു മാസ്റ്റർ (റിട്ടേഡ് ഹെഡ്മാസ്റ്റർ) നിർവഹിച്ചു.

2024-25 വർഷത്തേക്കുള്ള ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും, മാതൃവേദി, യുവജനവേദി  എന്നീ കമ്മറ്റികളും തിരഞ്ഞെടുത്തു. തുടർന്ന് സതീഷ് കുമാർ പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ സംഗീതനിശയും നടന്നു.പ്രസിഡണ്ട്‌- കെ.വി സെബാസ്റ്റ്യൻ വൈസ്  പ്രസിഡണ്ടുമാർബാബു കെ.കെ,
സിനി ബൈജു സെക്രട്ടറി
രാജൻ കെ.പി.ജോയിന്റ് സെക്രട്ടറിമാർ*
ഷീലത വിജയൻ,ജിനേഷ് കെ.പി.
ഖജാൻജി .ബിനു നടുക്കണ്ടി

എക്സിക്യൂട്ടീവ് മെമ്പർമാർ ഗോകുൽ ചമൽ,
അഭിനന്ദ്,അബിൻ ബാബു,
മിഥുൻ രാജ്,ബീന ജോർജ്,  പി.എസ് ബാബു,വത്സല എം.എം,മിനി നാരായണൻകുട്ടി,റീജ ബാബു,
രാജേഷ് കെ.പി,സുരേഷ് കെ.പി,
സതീഷ്കുമാർ പ്ലാത്തോട്ടം,
നസറി,രതീഷ് പി.എംമാതൃവേദി
പ്രസിഡണ്ട്‌ഷൈജ പിഎം
സെക്രട്ടറി ശ്രീജില .മെമ്പർമാർ
ദേവി എൻ.കെ,ജോനിഷ അഭിലാഷ്,
ദിവ്യ സുരേഷ്,ഷിബിന രതീഷ്,നിഷ ബാലൻ,
അനിത രാജൻ,സരസ്വതി
യുവജനവേദിപ്രസിഡന്റ്
സാബു സെക്രട്ടറിഅളകനന്ദ മനു

അംഗങ്ങൾ ആർദ്ര,അഭിനവ്,അനന്യ, വിനോദ്,തേജസ്‌,രതീഷ് കെ.പി, അഭിഷേക്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍