ഇൻസാറ്റ് കോരങ്ങാട് ബുണ്ടസ് ലീഗ് ഫെബ്രുവരി. 17 ന്

താമരശ്ശേരി : ഇൻസാറ്റ് കേരങ്ങാട് സംഘടിപ്പിക്കുന്ന അഞ്ചാമത്  ബുണ്ടസ് ലീഗ്
കോരങ്ങാട് അൽഫോൻസാ സ്കൂളിന് സമീപം അഖിൽ- ഷിനാസ് സ്മാരക മിനി സ്റ്റേഡിയത്തിൽ ഫെബ്രുവരി 17ന്    നടത്തപ്പെടും.

ആവേശ ഉത്സവമായ മത്സരത്തിൽ നിരവധി ഗ്രാമീണ ടീമുകൾ മറ്റൊരായ്ക്കും. 













ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍