പുത്തൻ തെരുവിൽ ഉമ്മെത്തി ഉമ്മ നിര്യാതയായി.
താമരശ്ശേരി:തച്ചംപൊയില്‍ പുത്തൻ തെരുവിൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ഉമ്മെത്തി ഉമ്മ ( 79) നിര്യാതയായി.
മക്കൾ: സിദ്ദീഖ് സി എൽ ടി. ആരിഫ ഹസീന സക്കീന റസീന. മരുമകൾ റംല
മയ്യത്ത് നിസ്കാരം രാത്രി 7.30. ന് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍