മരഞ്ചാട്ടി യുവാവിനെ കോറിയിൽ മരിച്ച നിലയിൽ

മരഞ്ചാട്ടി തേക്കുംകാട് കോറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

 കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളം കുറ്റി പറമ്പിൽ അനിൽ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍