പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു
മലപ്പുറം: പുളിക്കലില്‍ പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍- ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍