പേരാമ്പ്രയിൽ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക്; അപകടം സബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ

പേരാമ്പ്ര : സീബ്രാ ലൈൻ  ക്രോസ് ചെയ്യുന്നതിനിടെ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക് പന്തിരിക്കര സ്വദേശിനി നിഷാദ (37)ക്കാണ്  പരിക്കുപറ്റിയത്.  പേരാമ്പ്ര  ട്രാഫിക് പോലീസ് സ്റ്റേഷന് മുൻവശത്താണ് അപകടം ഉണ്ടായത് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു 11:30 കൂടിയാണ് അപകടം ഉണ്ടായത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ  ചികിത്സക്ക് ശേഷം  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍